Shoukath
Shoukath
  • 214
  • 885 692
പറയുന്ന വാക്കുകൾ, ആശയങ്ങൾ ഞാൻ ജീവിച്ച് അനുഭവിച്ചതല്ല. ജീവിച്ച് അനുഭവിക്കാൻ കൊതിക്കുന്നതാണ്|ഷൗക്കത്ത്
പറയുന്ന വാക്കുകൾ, ആശയങ്ങൾ ഞാൻ ജീവിച്ച് അനുഭവിച്ചതല്ല. ജീവിച്ച് അനുഭവിക്കാൻ കൊതിക്കുന്നതാണ് | ഷൗക്കത്ത്
Переглядів: 1 682

Відео

അറിവിനെ അനുഭവിപ്പിക്കുന്ന അനുഭൂതിയാണ് സംഗീതം | ഷൗക്കത്ത്
Переглядів 898Місяць тому
അറിവിനെ അനുഭവിപ്പിക്കുന്ന അനുഭൂതിയാണ് സംഗീതം | ഷൗക്കത്ത്
ജീവിച്ചു മരിക്കാൻ, ജീവിച്ചിരിക്കുമ്പോഴേ മരിക്കണം | ഷൗക്കത്ത്
Переглядів 2 тис.Місяць тому
ജീവിച്ചു മരിക്കാൻ, ജീവിച്ചിരിക്കുമ്പോഴേ മരിക്കണം | ഷൗക്കത്ത്
നിറഞ്ഞിരിക്കാൻ ഒഴിഞ്ഞിരിക്കണം | ഷൗക്കത്ത്
Переглядів 6 тис.2 місяці тому
നിറഞ്ഞിരിക്കാൻ ഒഴിഞ്ഞിരിക്കണം | ഷൗക്കത്ത്
ആത്മോപദേശശതകം ശ്ലോകം 65 I ഷൗക്കത്ത് I Athmopadesa Sathakam Slokam 65 I Shoukath
Переглядів 4842 місяці тому
#ആത്മോപദേശശതകം #Athmopadesasathakam #atmopadesasatakam #shoukath #ശ്രീനാരായണഗുരു #നാരായണഗുരു #narayanaguru #sreenarayanaguru #ഷൗക്കത്ത് #ആത്മീയ #spirituality #spiritual #ഗുരു #ഗുരുദേവന്‍ നൂറു ശ്ലോകം മാത്രമുള്ള ആത്മോപദേശശതകം കേവലമൊരു അറിവിനെ മാത്രം പ്രതിപാദിക്കുന്ന പുസ്തകമല്ല ഇത്. പ്രാപഞ്ചികമായ അറിവിന്റെ ഉണർവ്വ് തരുന്ന അവബോധത്തെയും സാമൂഹികജീവിതത്തെയും എങ്ങനെയാണ് നോക്കിക്കാണേണ്ടതെന്നും അത് വ്യക്ത...
സ്നേഹം പൂർണ്ണമാണെങ്കിൽ ബന്ധനമാവില്ല | ഷൗക്കത്ത്
Переглядів 2 тис.3 місяці тому
സ്നേഹം പൂർണ്ണമാണെങ്കിൽ ബന്ധനമാവില്ല | ഷൗക്കത്ത്
ബുദ്ധദർശനം പ്രായോഗിക ജീവിതത്തിൽ | ഷൗക്കത്ത്
Переглядів 3,4 тис.3 місяці тому
ബുദ്ധദർശനം പ്രായോഗിക ജീവിതത്തിൽ | ഷൗക്കത്ത്
യതിയുടെ ജ്ഞാനസരണിയിലൂടെ 05 I Yatiyude Njanasarniyilude 05
Переглядів 5843 місяці тому
യതിയുടെ ജ്ഞാനസരണിയിലൂടെ 05 I Yatiyude Njanasarniyilude 05
യതിയുടെ ജ്ഞാനസരണിയിലൂടെ 04 I Yatiyude Njanasarniyilude 04
Переглядів 7273 місяці тому
യതിയുടെ ജ്ഞാനസരണിയിലൂടെ 04 I Yatiyude Njanasarniyilude 04
സ്ത്രൈണം സ്നേഹത്തിൽ സ്വാതന്ത്ര്യം അനുഭവിക്കുന്നു, പൗരുഷം സ്വാതന്ത്ര്യത്തിൽ സ്നേഹത്തെയും | ഷൗക്കത്ത്
Переглядів 1,8 тис.3 місяці тому
സ്ത്രൈണം സ്നേഹത്തിൽ സ്വാതന്ത്ര്യം അനുഭവിക്കുന്നു, പൗരുഷം സ്വാതന്ത്ര്യത്തിൽ സ്നേഹത്തെയും. ഷൗക്കത്ത്
ആത്മോപദേശശതകം ശ്ലോകം 64 I ഷൗക്കത്ത് I Athmopadesa Sathakam Slokam 64 I Shoukath
Переглядів 6773 місяці тому
#ആത്മോപദേശശതകം #Athmopadesasathakam #atmopadesasatakam #shoukath #ശ്രീനാരായണഗുരു #നാരായണഗുരു #narayanaguru #sreenarayanaguru #ഷൗക്കത്ത് #ആത്മീയ #spirituality #spiritual #ഗുരു #ഗുരുദേവന്‍ നൂറു ശ്ലോകം മാത്രമുള്ള ആത്മോപദേശശതകം കേവലമൊരു അറിവിനെ മാത്രം പ്രതിപാദിക്കുന്ന പുസ്തകമല്ല ഇത്. പ്രാപഞ്ചികമായ അറിവിന്റെ ഉണർവ്വ് തരുന്ന അവബോധത്തെയും സാമൂഹികജീവിതത്തെയും എങ്ങനെയാണ് നോക്കിക്കാണേണ്ടതെന്നും അത് വ്യക്ത...
യതിയുടെ ജ്ഞാനസരണിയിലൂടെ 03 I Yatiyude Njanasarniyilude 03 I Palamathasaravumekam I Mukthananda Yathi
Переглядів 1,3 тис.4 місяці тому
#പലമതസാരവുമേകം #നിത്യചൈതന്യയതി #മുക്താനന്ദയതി
ജീവിതത്തിന്റെ വെളിച്ചം | ഷൗക്കത്ത്
Переглядів 4,2 тис.4 місяці тому
ജീവിതത്തിന്റെ വെളിച്ചം | ഷൗക്കത്ത്
വേദങ്ങളും മാനവികതയും | ഷൗക്കത്ത്
Переглядів 1,4 тис.4 місяці тому
വേദങ്ങളും മാനവികതയും | ഷൗക്കത്ത്
യതിയുടെ ജ്ഞാനസരണിയിലൂടെ 02 I Yatiyude Njanasarniyilude 02
Переглядів 9785 місяців тому
യതിയുടെ ജ്ഞാനസരണിയിലൂടെ 02 I Yatiyude Njanasarniyilude 02
ആത്മോപദേശശതകം ശ്ലോകം 63 I ഷൗക്കത്ത് I Athmopadesa Sathakam Slokam 63 I Shoukath
Переглядів 5675 місяців тому
ആത്മോപദേശശതകം ശ്ലോകം 63 I ഷൗക്കത്ത് I Athmopadesa Sathakam Slokam 63 I Shoukath
യതിയുടെ ജ്ഞാനസരണിയിലൂടെ 01 I Yatiyude Njanasarniyilude 01
Переглядів 9715 місяців тому
യതിയുടെ ജ്ഞാനസരണിയിലൂടെ 01 I Yatiyude Njanasarniyilude 01
അതിരുകളില്ലാത്ത ആകാശത്തെ സ്നേഹിക്കുന്നവർ അതിരുകൾക്കുള്ളിൽ ഭവനം പണിയില്ല | ഷൗക്കത്ത്
Переглядів 1,8 тис.5 місяців тому
അതിരുകളില്ലാത്ത ആകാശത്തെ സ്നേഹിക്കുന്നവർ അതിരുകൾക്കുള്ളിൽ ഭവനം പണിയില്ല | ഷൗക്കത്ത്
ആത്മോപദേശശതകം ശ്ലോകം 62 I ഷൗക്കത്ത് I Athmopadesa Sathakam Slokam 62 I Shoukath
Переглядів 4295 місяців тому
ആത്മോപദേശശതകം ശ്ലോകം 62 I ഷൗക്കത്ത് I Athmopadesa Sathakam Slokam 62 I Shoukath
സർവ്വരാലും സമ്മതരായവർ അറിവുള്ളവരാകണമെന്നില്ല, ആരാലും സമ്മതരല്ലാത്തവർ എല്ലാം അറിയുന്നവരായിരിക്കാം
Переглядів 2,7 тис.5 місяців тому
സർവ്വരാലും സമ്മതരായവർ അറിവുള്ളവരാകണമെന്നില്ല, ആരാലും സമ്മതരല്ലാത്തവർ എല്ലാം അറിയുന്നവരായിരിക്കാം
ആത്മോപദേശശതകം ശ്ലോകം 61 I ഷൗക്കത്ത് I Athmopadesa Sathakam Slokam 61 I Shoukath
Переглядів 4476 місяців тому
ആത്മോപദേശശതകം ശ്ലോകം 61 I ഷൗക്കത്ത് I Athmopadesa Sathakam Slokam 61 I Shoukath
അവരവരെ അറിയാനുള്ള വഴി മറ്റുള്ളവയെ എല്ലാം അറിയലാണ് | ഷൗക്കത്ത്
Переглядів 2,8 тис.6 місяців тому
അവരവരെ അറിയാനുള്ള വഴി മറ്റുള്ളവയെ എല്ലാം അറിയലാണ് | ഷൗക്കത്ത്
ആത്മോപദേശശതകം ശ്ലോകം 60 I ഷൗക്കത്ത് I Athmopadesa Sathakam Slokam 60 I Shoukath
Переглядів 7616 місяців тому
ആത്മോപദേശശതകം ശ്ലോകം 60 I ഷൗക്കത്ത് I Athmopadesa Sathakam Slokam 60 I Shoukath
Snehasangamam 2023 I Part 5 I Reading N E Sudheer I Shoukath
Переглядів 1,3 тис.6 місяців тому
Snehasangamam 2023 I Part 5 I Reading N E Sudheer I Shoukath
Snehasangamam 2023 I Part 4 I
Переглядів 7297 місяців тому
Snehasangamam 2023 I Part 4 I
Snehasangamam 2023 I Part 3 I Athira Suthan I Amrutha Narayanan
Переглядів 3167 місяців тому
Snehasangamam 2023 I Part 3 I Athira Suthan I Amrutha Narayanan
ആത്മോപദേശശതകം ശ്ലോകം 59 I ഷൗക്കത്ത് I Athmopadesa Sathakam Slokam 59 I Shoukath
Переглядів 7337 місяців тому
ആത്മോപദേശശതകം ശ്ലോകം 59 I ഷൗക്കത്ത് I Athmopadesa Sathakam Slokam 59 I Shoukath
വഴികളെല്ലാം അസ്തമിക്കുമ്പോഴാണ് ശരിയായ വഴി തെളിയുന്നത് | ഷൗക്കത്ത്
Переглядів 4,9 тис.7 місяців тому
വഴികളെല്ലാം അസ്തമിക്കുമ്പോഴാണ് ശരിയായ വഴി തെളിയുന്നത് | ഷൗക്കത്ത്
ജീവിതത്തിൻ്റെ പൂർണതയാണ് സ്നേഹം, മരണത്തിൻ്റെ തുടക്കവും | ഷൗക്കത്ത്
Переглядів 6 тис.7 місяців тому
ജീവിതത്തിൻ്റെ പൂർണതയാണ് സ്നേഹം, മരണത്തിൻ്റെ തുടക്കവും | ഷൗക്കത്ത്
Snehasangamam 2023 I Mozhiyazham I Part 2 I Shoukath I മൊഴിയാഴം
Переглядів 1 тис.7 місяців тому
Snehasangamam 2023 I Mozhiyazham I Part 2 I Shoukath I മൊഴിയാഴം

КОМЕНТАРІ

  • @user-mx2jf9se9m
    @user-mx2jf9se9m 2 дні тому

    ❤❤

  • @sujinasankardas4762
    @sujinasankardas4762 4 дні тому

    അങ്ങയുടെ മൊഴിയാഴം എന്ന പുസ്തകം ലഭിക്കൻ എന്താണ് മാർഗം

    • @ShoukathSahajotsu
      @ShoukathSahajotsu 4 дні тому

      @@sujinasankardas4762 mathrubhumi books ആണ് പബ്ലിഷർ

  • @ramthecreator
    @ramthecreator 5 днів тому

    നിങ്ങളുടെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ!😊

  • @ramthecreator
    @ramthecreator 5 днів тому

    ഞാൻ അങ്ങോട്ട് വരട്ടെ?😊

  • @nandithak.a2863
    @nandithak.a2863 6 днів тому

    🌹

  • @sinisasikumar4919
    @sinisasikumar4919 8 днів тому

    ഭൂമിയിൽ ഇന്ന് ഒരു ഗുരുഭക്തൻ ഉണ്ടെങ്കിൽ അത് അങ്ങ് മാത്രമാണ് ♥️♥️🙏🙏

  • @kik722
    @kik722 8 днів тому

    Thank you

  • @RahimEk-su5zm
    @RahimEk-su5zm 8 днів тому

    Hai ekku

  • @valsakvasu2878
    @valsakvasu2878 8 днів тому

    🙏🙏🙏❤️

  • @rejeeshuppootti..2829
    @rejeeshuppootti..2829 9 днів тому

    ഓം : ശ്രീ നാരായണ പരമഗുരവേ നമ:🙏🙏

  • @nihalshameer410
    @nihalshameer410 9 днів тому

    Classil join cheyyan entha chyya

  • @msramavpm2752
    @msramavpm2752 10 днів тому

  • @msramavpm2752
    @msramavpm2752 10 днів тому

    ❤❤❤

  • @abhilashpappu6150
    @abhilashpappu6150 10 днів тому

    🌹

  • @subajacs4836
    @subajacs4836 10 днів тому

    നടുനിലയിലാണ് എപ്പോഴും സന്തോഷം ❤

  • @user-tg9pp2oo6c
    @user-tg9pp2oo6c 11 днів тому

    ജീവിതം ധന്യവും, പൂർണവും ആകുന്നത് ' സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും കഴിയുന്ന അവസ്ഥയിലാണ്.. യഥാർത്ഥ സ്നേഹം സ്വാർത്ഥതയില്ലാത്ത സ്നേഹത്തിലാണ്.സത്യത്തിന്റെ ആനന്ദവും,വിശ്വാസവും. ആത്മാർത്ഥതയും,ക്ഷമിക്കാനുള്ള മനസ്സും, കരുണയും,, യഥാർത്ഥ സ്നേഹത്തിലൂടെ സൃഷ്ടിക്കാം.❤

  • @subajacs4836
    @subajacs4836 11 днів тому

    ഞാൻ കുറെ നാളുകളായി ബ്രമ്മ്മം,നമ്മുടെ ബാലകൃഷ്ണൻ സാർ എപ്പോഴും പറയുന്ന ബോധം,ഗുരുദേവൻ്റെ അറിവ്, കരു, ധർമ്മി, ശരീരി,ഇതേ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടു. എന്നാൽ ശരിക്കങ്ങ് മനസ്സിൽ പതിയുന്നില്ല.പക്ഷെ ഇക്കയുടെ ഈ ക്ലാസ് മുഴുവനും വളരെ ഏകാഗ്രതയോടെ ഞാൻ വിചാരം ചെയ്തു. നൂറ് % കിട്ടിയില്ലെങ്കിൽ പോലും എല്ലാ ജ്ഞാനികളിൽ നിന്നും ലിഭിക്കുന്നതിനേക്കൽ കുടതലായി അറിയാൻ കഴിഞ്ഞു.നന്ദി നമസ്തേ 🙏🌹

  • @user-ly1ht3bn9z
    @user-ly1ht3bn9z 11 днів тому

    കൊള്ളം

  • @radhakrishnaprabhu7608
    @radhakrishnaprabhu7608 12 днів тому

    അരുൾ ഇതാണ് എന്ന് മനസ്സിൽ ആയി. നന്ദി.

  • @skmskm9941
    @skmskm9941 12 днів тому

    😂❤

  • @abhilashpappu6150
    @abhilashpappu6150 12 днів тому

    🌹

  • @preethimb182
    @preethimb182 13 днів тому

    നന്ദി സർ ❤

  • @abhilashpappu6150
    @abhilashpappu6150 13 днів тому

    🌹

  • @daisyroy1370
    @daisyroy1370 13 днів тому

    ❤very good message

  • @bhadrakumarinair5528
    @bhadrakumarinair5528 14 днів тому

    വളരെ നല്ല വിവരണം 🙏🙏🙏

  • @aathirasukesh2835
    @aathirasukesh2835 15 днів тому

    നമ്മുടെ ഉള്ളിനെ തൊട്ട് പോകുന്ന അറിവുകൾ.. അത് എനിക്ക് പലപ്പോഴും മനസ്സിലാകുന്നത് മാഷിനെ കേൾക്കുമ്പോഴാണ് '

  • @ssajeevsajeev1
    @ssajeevsajeev1 15 днів тому

    Mr ഷൌക്കത്ത് Your സിമ്പിൾ words hav magic effect all the best

  • @nothingisimpossiblesreelal347
    @nothingisimpossiblesreelal347 18 днів тому

    ഓം ജഗത് ഗുരവേ നമഃ

  • @lathababu8879
    @lathababu8879 18 днів тому

    Pranamam.sir🙏🙏🙏

  • @abhilashpappu6150
    @abhilashpappu6150 20 днів тому

    🌹

  • @jibisabu2455
    @jibisabu2455 21 день тому

    🙏🏻

  • @_INDRAJITH_
    @_INDRAJITH_ 21 день тому

    ഇത്രയും ശാന്തമായി ബോധം ഉണർത്തുന്ന വാക്കുകൾ 🙏🏻

  • @_INDRAJITH_
    @_INDRAJITH_ 21 день тому

    🙏🏻

  • @abhilashpappu6150
    @abhilashpappu6150 22 дні тому

    🌹

  • @maebrahim9270
    @maebrahim9270 24 дні тому

  • @santhinikethan
    @santhinikethan 24 дні тому

  • @PraseethaSanthappan-wx8cp
    @PraseethaSanthappan-wx8cp 27 днів тому

    ❤❤❤🙏🙏🙏

  • @RajeshRajesh-fs4to
    @RajeshRajesh-fs4to 27 днів тому

    സാറിനെ ഒരിക്കൽ നേരിൽ കാണണം❤❤❤

  • @shafeekmuhammadtalk1021
    @shafeekmuhammadtalk1021 27 днів тому

    Shouk❤

  • @daisyroy1370
    @daisyroy1370 27 днів тому

    Sir very good message

  • @ValsalaBabu-cx5nc
    @ValsalaBabu-cx5nc 28 днів тому

    ❤❤❤🙏🙏🙏

  • @sinisasikumar4919
    @sinisasikumar4919 29 днів тому

    പല തവണ ആവർത്തിച്ചു കേട്ടു അങ്ങയെ പോലുള്ളവർ ഈ ഭൂമിയുടെ സ്വത്താണ് ♥️♥️♥️

  • @abhilashpappu6150
    @abhilashpappu6150 29 днів тому

    🌹

  • @daisyroy1370
    @daisyroy1370 29 днів тому

    Sir good information

  • @roohi726msworld
    @roohi726msworld Місяць тому

  • @sunithaanirudhan3785
    @sunithaanirudhan3785 Місяць тому

    Sir ഒരുപാട് ആഗ്രഹം ഒന്നു നേരിട്ട് കാണാൻ, good informtio n

  • @kesavadas5502
    @kesavadas5502 Місяць тому

    ഷൗ ക്കത് ജീവിതശരി കൾ പറയു ന്നുണ്ട് ഇത് എല്ലാം ഇങ്ങനെ ഒക്കെ ആണ് അത് മാറ്റി ജീവിക്കാൻ ആർക്കും അറിയില്ല ജിവി കൾ ഓരോ മൈ ക്ക്‌ ആണ് ആരോ ജീവിതകഥ വിളിച്ചു പറയുന്ന മൈ ക്ക്‌. ശരി ആണ്. ശരി ആണ് 🙏👍🤔

  • @kesavadas5502
    @kesavadas5502 Місяць тому

    👍👍👍

  • @kesavadas5502
    @kesavadas5502 Місяць тому

    ചേട്ടൻറ് കണ്ണ് കളിൽ എന്താ ഒരു ദുഃഖഭാവം. ഒരു നിരാശ പിന്തു ട രുന്നു ഉണ്ടോ 👍

  • @kings6365
    @kings6365 Місяць тому

    Beautiful🙏✨🙏✨